Wednesday, 29 July 2020

ഫോറസ്റ്റ് ഗാർഡ് ആകാം...





+2 യോഗ്യതയുള്ളവർക്ക് Forest Guard ആകാം | CSBC വിജ്ഞാപനമാണ് ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക്


Apply now:-

Tuesday, 28 July 2020

കക്കംപാറയിലെ വിള്ളൽ വീണ പാറ ഏതു നിമിഷവും നിലംപൊത്താം; സമീപവാസികൾ ഭീതിയിൽ





പയ്യന്നൂർ ∙ കക്കംപാറയിലെ വിള്ളൽ വീണ പാറ ഏതു നിമിഷവും നിലംപൊത്താം. സമീപവാസികൾ ഭീതിയിൽ. പാറയിലെ വിള്ളൽ ഭീകരമാകും വിധം വർധിച്ചു വരികയാണ്. ഒപ്പം പാറയുടെ താഴെയുള്ള ഭാഗത്ത് നിലത്ത് മണ്ണ് ഉയർന്നു വരാൻ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് താഴ്‌വരയിൽ താമസിക്കുന്ന വീട്ടുകാരോട് എത്രയും വേഗം മാറി താമസിക്കാൻ നിർദേശിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 28നാണ് പാറയിൽ വിള്ളൽ കണ്ടെത്തിയത്. പാറയുടെ താഴ്‌വരയിൽ 7 കുടുംബങ്ങളും ഓലക്കാൽ മഖാമും ഉണ്ട്.

പാറ നിലംപൊത്തിയാൽ 4 വീടുകളെ ഇത് ബാധിക്കും. ദുരന്ത നിവാരണ സംഘത്തിലെ ഉന്നതർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് അപകാവസ്ഥയിലായ പാറക്കെട്ട് നീക്കം ചെയ്യാൻ നിർദേശിച്ചിരുന്നു. അതിന്റെ നടപടികൾ തുടങ്ങിയപ്പോഴാണ് ലോക്ഡൗണിന്റെ വരവ്. അതോടെ പാറ പൊളിച്ചു നീക്കുന്നത് ഉൾപ്പെടെയുള്ള നടപടി അനിശ്ചിതത്വത്തിലായി.  മഴ തുടങ്ങിയതോടെ വിള്ളൽ വർധിച്ചതിനാൽ റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.

വീട്ടുകാരോട് മാറി താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മാറി താമസിക്കാനുള്ള സഹായം ആര് നൽകുമെന്ന ചോദ്യത്തിന് ഉത്തരമില്ലാത്തതിനാൽ കുടുംബങ്ങൾ മാറി താമസിക്കാനാകാത്ത അവസ്ഥയിലായിരുന്നു.   എന്നാൽ പ്രതിമാസം 5000 രൂപ വീതം വാടക നൽകാമെന്ന് റവന്യു വകുപ്പ് നൽകിയ ഉറപ്പിൽ ഇപ്പോൾ ഇവർ മാറി താമസിക്കാനുള്ള ഒരുക്കത്തിലാണ്. ഒരു വീട്ടിൽ തന്നെ 9 അംഗങ്ങളുണ്ട്. ഇവരിലെ പുരുഷന്മാർ മത്സ്യ തൊഴിലാളികളാണ്.

Tuesday, 7 January 2020

Kerala teacher eligibility test feb-2020 notification published.



K-tet notification
     Category-1:-Lp
     Category-2:-Up
     Category-3:-Hs
     Category-4:-language(hindi, Arabic,Sanscrit ...)
Qualification:-Lp:-+2,Ded
                         Up:-+2, degree,ded/bed
                         Hs:-bed
             Language:-ded(language)
Exam fee:-500
      Sc/st/speciali abled:-250
Link:-w.w.w.pareekshabhavan.com
Time table

Lp/up Assistant psc notification published



Applications are invited online only by One Time Registration exclusively from
qualified candidates for selection to the under mentioned post in Kerala Governmentsl service.

Department- education
Category no:-516/2019
                  Up:-517/2019
Age:-18-35
Salary:-24200-54000
For additional details and apply:-
www.pscthulasi.com

Sunday, 5 January 2020

Opportunity to get a job in Kerala Police


Kerala Public Service Commission has invited applications for the post of police Inspector.
 * Women and men can apply
Last date:-feb-5
Salary:-32,300 to 68,700 
Age:-20-31

For more details: -www.psc thulasi.com

Tuesday, 19 November 2019

Indian Coast Guard Navik DB Admit Card 2019: 01/2020 Batch | Download Here....



Indian Coast Guard Navik DB 01/2020 Batch Admit Card Released!!! Direct link available here to download your Indian Coast Gaurd Navik DB 2019 Hall Ticket PDF.
    

Monday, 18 November 2019

10th Passes Opportunity in indian Navy


Post:-in indian navy
Age:-(Born between October 1, 2000 and September 30, 2003)
Qualification:-sslc/equalent
Salary:-21700-69100
Stipend during training time:-14600
Exam fee:-215
Application Time:-(November 23to28)
Vacancy:-400
Physical fitnes:-157cm Height

Application site:-www.joinindiannavy.gov.in

ഫോറസ്റ്റ് ഗാർഡ് ആകാം...

+2 യോഗ്യതയുള്ളവർക്ക് Forest Guard ആകാം | CSBC വിജ്ഞാപനമാണ് ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക് :-...